തിരൂരങ്ങാടി: ചന്തപ്പടി സ്വദേശി പരേതനായ ചുക്കാൻ മേലോട്ടിൽ മുഹമ്മദിെൻറ ഭാര്യ ബീക്കുട്ടി (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം കുട്ടി, ഇസ്മായിൽ, പാത്തുമ്മ, റുഖിയ, പരേതരായ സഫിയ, മജീദ്. മരുമക്കൾ: സഫിയ, മൈമൂനത്ത്, കുഞ്ഞിമുഹമ്മദ് മമ്പുറം, മുഹമ്മദലി ചെമ്മാട്, നാസർ പാറപ്പുറം.