താനൂര്‍: മദ്റസപ്പടി അറ്റത്തോട് ഹംസക്കുട്ടി ഹാജി (58) നിര്യാതനായി. ബഹ്റൈനിലെ ഗുദൈബിയയില്‍ റസ്റ്റാറൻറ് നടത്തുകയായിരുന്നു. ഭാര്യ: റഷീദ. മക്കള്‍: ഷഹാന, ഹസ്ന, സജ്ന. മരുമകന്: മനാഫ്.