കരുളായി: ഭൂമിക്കുത്ത് കള്ളിയന്‍ മൊയ്തീന് (വലിയ നാണി -76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: ഗഫൂര്‍, സീനത്ത്, മജീദ്, ഷിഹാബ്, അനീഷ്. മരുമക്കള്‍: ലൈല, അബൂബക്കര്‍, ബുഷ്റ, ഫസീല, ഫസീല.