വെട്ടത്തൂർ: മണ്ണാർമല കുറുപ്പത്തുകുണ്ടിലെ പരേതനായ കൂളത്ത് അബുവിെൻറ ഭാര്യ സുബൈദ (62) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ (ദുബൈ), ഖമർബാനു, ഷഹർബാനു.