കാളികാവ്: ചോക്കാട് പെടയന്താൾ പരേതനായ പാറക്കൽ അറമുഖെൻറ ഭാര്യ ഭാരതി (87) നിര്യാതയായി. മക്കൾ: രുഗ്മിണി, കല്യാണി, മാനുകുട്ടൻ, വിജയകുമാരി, ശിവദാസൻ, ലളിത, പ്രേമലത. മരുമക്കൾ: ചന്തു, മാധവൻ, ദാസൻ, പരമേശ്വരൻ, സൗമിനി, ഉഷാകുമാരി.