പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും ഇപ്പോൾ ബംഗളൂരുവിൽ താമസക്കാരനുമായ ചൊനാംകണ്ടത്തിൽ അച്യുതൻ കുട്ടി മേനോൻ (ബാബു -85) നിര്യാതനായി. എയർ ഫോഴ്സിൽ ഫ്ലൈറ്റ് ലെഫ്റ്റനൻറ് ആയിരുന്നു. സഹോദരങ്ങൾ: രാജഗോപാല മേനോൻ, സാവിത്രി അമ്മ.