കൂറ്റനാട്: കോതച്ചിറ വാരിയത്ത് പറമ്പിൽ ശങ്കരെൻറ ഭാര്യ കാളി (59) നിര്യാതയായി. മക്കൾ: സുജാത, സുനിൽകുമാർ, സുനിത, സുമിത, സുമലത.