വെളിയങ്കോട്: അയ്യോട്ടിച്ചിറയിൽ താമസിച്ചിരുന്ന പരേതനായ മാമുട്ടിയുടെ മകൻ കൊടക്കാട്ടയിൽ നൗഷാദ് (36) നിര്യാതനായി. മാതാവ്: ബീവാത്തു. ഭാര്യ: റസീന. മക്കൾ: നബീൽ, ഫാത്തിമ ഫിദ. സഹോദരി: നസീമ.