നീറാട്: കണ്ണംതൊടി ആലി മോയിൻ (60) നിര്യാതനായി. ഭാര്യ: കദീജ. മകൻ: സഫാദ്. മരുമകൾ: സുഹൈല (ഫറോക്ക്).