കാളികാവ്: ഉദരംപൊയിലിലെ പരേതനായ ചാവക്കാടൻ കുഞ്ഞിമൊയ്ദീെൻറ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ് (ജിദ്ദ), മൈമൂന, സുബൈദ, റൈഹാനത്, സുലൈഖ, അസ്മാബി, ഹാജറ, ആരിഫ. മരുമക്കൾ: ഹംസ, മറിയുമ്മ, കുഞ്ഞാലി, സൈനുദ്ദീൻ, അലവി, പരേതനായ ഉസ്മാൻ.