കൊണ്ടോട്ടി: പരേതനായ മണ്ണേങ്ങല്‍ അലവിയുടെ (പൊലീസ്) മകനും കൊണ്ടോട്ടിയിലെ ആദ്യകാല ഫുട്ബാളറുമായിരുന്ന മെഹെന്തി ഓഡിറ്റോറിയത്തിന് സമീപം അസീസ മന്‍സിലില്‍ മണ്ണേങ്ങല്‍ മൂസക്കുട്ടി (69) നിര്യാതനായി. ഭാര്യ: സുല്‍ത്താന ബീവി. മക്കള്‍: അര്‍ഷാദ്, സലീന. മരുമകന്: വേളിക്കോടന് നജീബ്. സഹോദരങ്ങള്‍: മുസ്തഫ, സുഹ്റാബി, പരേതരായ കുഞ്ഞാലി, ജമീല.