കൽപറ്റ: മുണ്ടേരി നെടുങ്ങോട്ടെ കൊച്ചുപുരയ്ക്കൽ ചാക്കോ (84) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജോർജ് (താലൂക്ക് ഓഫിസ്, വൈത്തിരി), ജോൺസൺ (യു.കെ), ആൻസി (ടി.എച്ച്.എസ് വടകര), തോമസ് (വയനാട് ഗേറ്റ്). മരുമക്കൾ: സാലി (എൽ.ഐ.സി കൽപറ്റ), മേഴ്സി (യു.കെ), ബെന്നിച്ചൻ (കോർപറേഷൻ ബാങ്ക്, കോഴിക്കോട്), സ്മിത (വിംസ് മേപ്പാടി