മേപ്പാടി: പുന്നകൽ ജോർജ് (70) നിര്യാതനായി. ഭാര്യ: ഗ്രേസി ജോർജ്. മക്കൾ: ഷീബു ജോർജ്, ജുഗേഷ് ജോർജ്, ജീറോഷ് ജോർജ്. മരുമക്കൾ: മിനി ഷിബു, സുരഭി ജുഗേഷ്, ഷിജി ജിറോഷ്.