മേപ്പാടി: കോട്ടനാട് 20 സെൻറ് കണ്ണെത്ത് ഡാനിയേൽ തമ്പിയുടെ ഭാര്യ ഷൈല തമ്പി (47) നിര്യാതയായി. മക്കൾ: ബിനു തമ്പി, വിജി തമ്പി. മരുമകൻ: ജെയ്സൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാപ്പൻകൊല്ലി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.