ചുണ്ടേൽ: പരേതനായ കെ.ആർ. ലൂയിസിെൻറ ഭാര്യ കടവി ത്രേസ്യ (81) നിര്യാതയായി. മക്കൾ: ലീന, ജോയ്, ജോൺ, ബീന, ജെസി. മരുമക്കൾ: മാത്യു, ഷാലി ജോൺസൺ, ജെയിംസ്.