കിളികൊല്ലൂർ: രണ്ടാംകുറ്റി പരേതനായ താജുദ്ദീെൻറ മകൻ ഷംനാദ് (50) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: സയ്യാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കോയിക്കൽ വലിയപള്ളി ഖബർസ്ഥാനിൽ.