തിരുവനന്തപുരം: വട്ടിയൂർക്കാവ് കൈത്തിരിക്കോണത്ത് ടി.സി 6/500 ലിറ്റിൽഫ്ലവർ ഹൗസിൽ വിമുക്തഭടൻ പരേതനായ ധനകോടിയുടെ ഭാര്യ ആഗ്നസ് സേവ്യർ (77, റിട്ട. അസി. ആയുർവേദ കോളജ്) നിര്യാതയായി. മക്കൾ: യോഗി സബാൻകുട്ടി (ഗുരുക്കൾ), നൈനാൻ (ബിസിനസ്). മരുമക്കൾ: മെഡോണ (ഗവ. ജിഎച്ച്.എസ്.എസ് കോട്ടൺഹിൽ), ഷിജി (സെൻറ് ജോസഫ്സ് പ്രസ്). സംസ്കാരം ഇന്ന് രാവിലെ എട്ടിന് ശാന്തികവാടത്തിൽ.