കിളിമാനൂർ: കാട്ടുംപുറം വി.ആർ ബിൽഡിങ്ങിൽ റിട്ട. ഡെപ്യൂട്ടി വനം റേഞ്ച് ഓഫിസർ വിജയരംഗൻ (63) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: കവിത, കല, കലേഷ്. മരുമക്കൾ: അജീഷ്, ജയനീഷ്.