നെയ്യാറ്റിന്‍കര: ചെമ്പരത്തിവിള സെല്‍വ മന്ദിരത്തില്‍ നാടാര്‍ മഹാജനസംഘം സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി രത്നരാജ് (60) നിര്യാതനായി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച വൈകീട്ട് നാലിന്.