തിരുവനന്തപുരം: പൂജപ്പുര മനയത്തുശ്ശേരില് വീട്ടില്‍ കെ.എസ്.ആര്.ടി.സി മുന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എം.എസ്. ജോസഫ് (തങ്കച്ചന് -79) നിര്യാതനായി. ഭാര്യ: പരേതയായ കുമ്പനാട് കല്ലേലില്‍ കുടുംബാംഗം ലിസമ്മ ജോസഫ്. മക്കള്‍: ജിഷ മാത്യു, ജിബു ജോസഫ്, ജിനു ജോസഫ് (എല്ലാവരും ന്യൂസിലന്‍ഡ്). മരുമക്കള്‍: കല്ലൂപ്പാറ മൂത്തേടത്ത് വേളുരേട്ട് സിനി, കട്ടപ്പന മണികൊമ്പിൽ സുഷ (എല്ലാവരും ന്യൂസിലന്‍ഡ്). സംസ്കാര ശുശ്രൂഷ പൂജപ്പുര മനയത്തുശ്ശേരില് വീട്ടില്‍ രാവിലെ 10ന് പൂര്‍ത്തീകരിച്ചശേഷം സംസ്കാരം നാലാഞ്ചിറ ലൂർദ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.