നഗരൂർ: കൊടുവഴന്നൂർ പുത്തൻ വീട്ടിൽ മണികണ്ഠൻ നായർ (60) ആന്ധ്രാപ്രദേശിലെ ഖമ്മത്ത് നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അനീന, അനീഷ്. മരുമകൻ: ബിജു.