കല്ലമ്പലം: മുള്ളറംകോട് മേലേവീട്ടിൽ പരേതനായ േഗാവിന്ദൻ നായരുടെ ഭാര്യ ചെല്ലമ്മ (96) നിര്യാതയായി. മക്കൾ: വാസുദേവൻനായർ, ഭവാനിയമ്മ, ശാന്തമ്മ, രത്നമ്മ, പ്രഭാകരൻനായർ, പ്രസന്നൻ നായർ, രമണി, പ്രകാശ് നായർ. മരുമക്കൾ: രാധ, ഗംഗാധരൻനായർ, പരേതനായ സുകുമാരൻ നായർ, പരേതനായ ചന്ദ്രൻ നായർ, അംബിക, വിജയകുമാരി, തുളസീധരൻ നായർ, മിനി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.