ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് തെക്കേത്തോപ്പിൽ വീട്ടിൽ പരേതരായ രാഘവൻ മുതലാളിയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ അനി .ആർ (56) നിര്യാതനായി. ഭാര്യ: ഗീജ. മക്കൾ: അനുശ്രീ, അനുരാഖി, അനുലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.