മുടപുരം: ചിറയികീഴ് പുരവൂർ പുലരിയിൽ പരേതനായ ജി. നടരാജെൻറ ഭാര്യ എം. ഗോമതി (76) നിര്യാതയായി. മക്കൾ: മോളി, ബിജുകുമാർ, (പുലരി ട്രാവൽസ്, ചെറുവള്ളിമുക്ക്), ബിന്ദു. മരുമക്കൾ: ശ്രീധരൻ, സന്ധ്യ, സജീന്ദ്രൻ.