തിരുവനന്തപുരം: കീഴാറൂർ പെരുമൺചിറക്കോണം ചൈതന്യജ്യോതിയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സുഭാഷിണിയമ്മ (93) നിര്യാതയായി. മക്കൾ: എസ്. ചന്ദ്രിക, എസ്. നിർമല, എസ്. ഗീത. മരുമക്കൾ: ശശിധരൻ നായർ, ജനാർദനൻ നായർ, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.