കല്ലമ്പലം: കുടവൂർ ജുമാമസ്ജിദിന് സമീപം ഷഹീദ് മൻസിലിൽ (കുളിവിള വീട്) ഷഹീദുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ലൈലാബീവി (റിട്ട. അധ്യാപിക, ഗവ. വി ആൻഡ് എച്ച്.എച്ച്.എസ്.എസ് ആലംകോട്). മകൾ: ഡോ. ഷംല.എസ്.