നരുവാമൂട്: ശ്രീധരനിലയത്തിൽ പരേതനായ ശ്രീധരപ്പണിക്കരുടെ മകൻ എസ്. രാജേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രേവതി, വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.