കല്ലമ്പലം: ഇടമൺനില പൊന്നറ കുന്നത്ത് പുത്തൻവീട്ടിൽ ജി. ജനാർദനൻ പിള്ള (95) നിര്യാതനായി. ഭാര്യ: പി. ഗോമതിയമ്മ. മക്കൾ: ജയകുമാരി, അനിൽകുമാർ, ലീന. മരുമക്കൾ: എ.വി. രാധാകൃഷ്ണൻ, എസ്. രാജേന്ദ്രൻ നായർ, വി. ഗിനി.