കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി മൊട്ടക്കുന്നിലെ പരേതനായ മുരിക്കിൻകാടൻ മുഹമ്മദിെൻറ ഭാര്യ കരങ്ങാടൻ നഫീസ (83) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, പാത്തുമ്മകുട്ടി, സുലൈഖ, അഷ്റഫ്, ഉണ്ണീൻകുട്ടി, സക്കീർ ഹുസൈൻ. മരുമക്കൾ: ഉസ്മാൻ (കിനാലൂർ), സുബൈദ, റൂഫിയത്ത്, വാഹീദ, സലീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദിൽ.