കന്മനം: വാരണാക്കരയിലെ കോൺഗ്രസ് നേതാവും സാമൂഹിക സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന സി.വി. മുഹമ്മദ് (കുഞ്ഞുമോൻ-68) നിര്യാതനായി. വളവന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ, കന്മനം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സുബൈദ. മക്കൾ: മുജീബ് റഹ്മാൻ (ഗ്രീൻ ബെൽറ്റ് ഖത്തർ), സമീർ ബാബു (പ്രസിഡൻറ്, ദുൈബ കെ.എം.സി.സി വളവന്നൂർ പഞ്ചായത്ത്), സാഹിറ. മരുമക്കൾ: റസിയ, റസീന, നസീർ വളവന്നൂർ.