നിലമ്പൂര്‍: മുക്കട്ട അയ്യാർപൊയിലിലെ മൂത്തേടത്ത് മാനു (മുഹമ്മദ് --88) നിര്യാതനായി. സിനിമ, നാടക നടി നിലമ്പൂർ ആയിഷയുടെ സഹോദരനാണ്. മക്കൾ: നൗഷാദ് ബാബു, മെഹബൂബ്, നൂർജഹാൻ മരുമക്കൾ: ഹസീന, അലവി.