നിലമ്പൂർ: അകമ്പാടം പരേതനായ പൂക്കോടൻ ഖാലിദിെൻറ ഭാര്യ അയിഷുമ്മ (80) നിര്യാതയായി. മക്കൾ: റസാഖ്. സുലൈഖ, സുബൈദ, കരീം, അസീസ്, സാജിദ, നൗഷാദ്, സെലീന, മരുമക്കൾ: കദീജ, ഉണ്ണിമൊയ്തീൻ, റഹ്മത്ത്, അസീസ് പൊട്ടിക്കൽ, ഹംസ, സാക്കീറ, പരേതയായ ആമിന.