പരപ്പനങ്ങാടി: നെടുവ പഴയ തെരുവിലെ അരങ്ങിൽ സുധാകരൻ (65) നിര്യാതനായി. അയ്യപ്പൻകാവിലെ പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ധന്യ, സൗമ്യ. മരുമകൻ: ബ്രിജേഷ്.