പട്ടർനടക്കാവ്: ചേരുരാൽ ബാവപ്പടി നമസ്കാരപ്പള്ളിയിലെ ഇമാമായിരുന്ന പരിയാരത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലി മുസ്ലിയാർ (48) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് മഷ്ഹൂദ്, ഉമ്മു ഹബീബ. സഹോദരി: സുലൈഖ.