മങ്കട: വേരുംപുലാക്കൽ അമ്പലക്കുന്നൻ ഹൈദ്രസിെൻറ ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, സിദ്ദീഖ്, ബുഷ്റ, സാഹിറ (ഖത്തർ). മരുമക്കൾ: ഹാരിസ് (പെരിന്തൽമണ്ണ), സൈഫുന്നീസ (പുളിക്കൽപറമ്പ), ഫർവീഷ് (പാലക്കാട്), റഫീഖ് (വടക്കഞ്ചേരി) ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.