പൂക്കോട്ടുംപാടം: പുതിയകളം ചെമ്പകശ്ശേരി വെങ്ങതാറ്റില് ബാലകൃഷ്ണന് നായര്‍ (94) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ചന്ദ്രഭാസ്കരന്, വസന്തകുമാരി, ജയചന്ദ്രിക, പുഷ്പലത, ചത്രലേഖ, ഷൈലജ. മരുമക്കള്‍: വിജയലക്ഷ്മി, ശ്രീനിവാസന്, സുബ്രഹ്മണ്യന്, ദാമോദരന്‍, പ്രഭാകരന്, പരേതനായ സജീവന്.