ശാന്തപുരം: ചുങ്കം പള്ളിക്കുത്ത് സ്വദേശി പി.സി. അഹമ്മദ് ഷറഫുദ്ദീൻ (പി.സി. ബാപ്പുട്ടി-78) നിര്യാതനായി. റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരനായിരുന്നു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ, ശാന്തപുരം മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നഫീസ മാട്ടുമ്മത്തൊടി (മുള്ള്യാകുർശ്ശി). മക്കൾ: അബ്ദുസ്സലാം, അസ്മാബി, സലീമ. മരുമക്കൾ: ഹംസ മേലാറ്റൂർ (ഡയറക്ടർ, സഫാ ഗ്രൂപ് ഓഫ് കമ്പനീസ്), കുഞ്ഞാലൻ കുട്ടി (വടക്കാങ്ങര), ജസീല (കുന്നക്കാവ്).