മക്കരപ്പറമ്പ: വെങ്കിട്ട പള്ളിയാലിൽ പരേതനായ അബ്ദുൽ വഹാബ് എന്ന കുഞ്ഞാണിയുടെ ഭാര്യ കാവുങ്ങൽ ആയിശ (80) നിര്യാതയായി. മക്കൾ: ഹസനത്ത്, പാത്തുമ്മ, ഉമ്മുകുൽസു, സക്കീന, സൈതാലിക്കുട്ടി, ഷറഫുന്നീസ, റാബിയ, സുനീറ, ബുഷ്റ, പരേതനായ ഷഹനാസ് ബാബു.
മരുമക്കൾ: ബഷീർ, കുഞ്ഞുമുഹമ്മദ്, അഷ്റഫ്, സെലീന, ഹമീദ്, ഇസ്മായിൽ, അബ്ദുറഹ്മാൻ തങ്ങൾ, അൻവർ ഹുസൈൻ, പരേതനായ അബ്ദുറഹ്മാൻ,