വയയ്ക്കൽ: താവറത്ത് എസ്.എസ് വില്ലയിൽ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ ഐഷാബീവി (85) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, റഷീദാബീവി, ഷംസുദ്ദീൻ (സി.പി.എം വയയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി), അബ്ദുൽമജീദ് (ഷാർജ), ജലീൽ (എസ്.ബി.ഐ വെഞ്ഞാറമൂട്). മരുമക്കൾ: സബിതാബീവി, ഷാഹുൽഹമീദ്, സായിദ ഷംസുദ്ദീൻ (റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് കൈപ്പള്ളി), ജിസിയ, സീന ജലീൽ (ആർ.വി.എച്ച്.എസ്.എസ് വാളകം).