കൊട്ടിയം: മയ്യനാട് കളരിപുരയിടത്തിൽ ശ്രീനിവാസൻ (76) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ഷൈമ, ഷീമ. മരുമക്കൾ: രാജ്കുമാർ, ഷിബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിനും മരണാനന്തര കർമങ്ങൾ 21ന് രാവിലെ എട്ടിനും.