മയ്യനാട്: പടിഞ്ഞാറ്റെ വീട്ടിൽ റിട്ട. നഴ്സ് ബിയാട്രീസ് (68) കോവിഡ് ബാധിച്ച് ഡൽഹിയിൽ നിര്യാതയായി. ഭർത്താവ്: ഹെൻറി. മക്കൾ: പരേതനായ ഡോ.ശിലേഷ് ഹെൻറി, ഡോ. ഷിമ്മി ഹെൻറി. മരുമകൾ. ഡോ.നിവ്യ. ഡൽഹി മൊറാദാബാദ് പൾസ് ഹോസ്പിറ്റലിലെ ഡോക്ടറായ മകൻ ശിലേഷ് ഹെൻറി കോവിഡ് ബാധിതനായി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്.