തിരുവനന്തപുരം: പാപ്പനംകോട് നീരാഴി ലെയിനിൽ മേക്കതിൽ പുത്തൻ വീട്ടിൽ പി. സലിംകുമാർ (പവിത്രൻ-65) നിര്യാതനായി. ഭാര്യ: പരേതയായ കെ. രമ സലീം. മകൾ: കാർത്തിക ആർ. സലിം.