കോട്ടുകാൽ: പുന്നക്കുളം ലക്ഷ്മി ഭവനിൽ സ്വാതന്ത്ര്യസമരസേനാനി ഇ. ഭാസ്കരപിള്ള (94) നിര്യാതനായി. ഭാര്യ: ടി. ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ബി. ശിവകുമാർ (എ.ആർ.ഡി ലൈസൻസി, പുന്നക്കുളം), എൽ. ബിന്ദു, എൽ. ശിവകല. മരുമക്കൾ: എസ്. രാജേശ്വരി, കെ. കൃഷ്ണൻകുട്ടി (ഗൾഫ്), വി. കുട്ടപ്പൻനായർ (ബിസിനസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുമല വി.പി.എസ് 110 എയിൽ.