ചിറയിൻകീഴ്: ശിവകൃഷ്ണപുരം കൊടിക്കകം വീട്ടിൽ പരേതനായ സത്യെൻറ ഭാര്യ സുപ്രഭ (70) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: ശശികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.