മാനന്തവാടി: തലപ്പുഴ പുതിയിടം ഇല്ലിക്കാട്ടിൽ അബൂബക്കർ (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സനീഫ്, സാലിഫ്, സഈഫ്. മരുമക്കൾ: റഹ്മത്ത്, സെക്കീന.