പനമരം: അഞ്ഞാണികുന്നിലെ വെള്ളേരി മുഹമ്മദ്അലി എന്ന ആലിക്കുട്ടി (68) നിര്യാതനായി. ഭാര്യ: കാരത്തൊടി പാത്തുട്ടി. മക്കൾ: സെയ്ദ് (സൗദി), അബ്ദുൽ സലീം (ഇന്നവേറ്റിവ് ഗ്രൂപ്), സുബൈർ (സൗദി), ഷംസുദ്ദീൻ (കോൺട്രാക്ടർ), താഹിറ. മരുമക്കൾ: ഹസീന, സാഹിറ, നസ്റിയ, സമീർ വെള്ളിലാടി, റജുല.