തരുവണ: കരിങ്ങാരിയിലെ പരേതനായ കമ്പ മൊയ്തുഹാജിയുടെ ഭാര്യ ആയിഷ (90) നിര്യാതയായി. മക്കൾ: ആമിന, മറിയം, മൂസ, ആസിയ, അലി സഖാഫി, നാസർ, പരേതയായ ഫാത്തിമ. മരുമക്കൾ: മൊയ്തു കുപ്പാടിത്തറ, മൊയ്തു വെള്ളമുണ്ട, അബ്ദുറഹ്മാൻ, ആയിഷ, നജ്മത്ത്, ആമിന, പരേതനായ അമ്മദ്.