പരപ്പനങ്ങാടി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
പരേതനായ പള്ളിപ്പുറത്ത് അബൂബക്കറിെൻറ മകൻ അബ്ദുല്ല (59) ആണ് മരിച്ചത്.
ഭാര്യ: ബീവി. മക്കൾ: സിദ്ദീഖ്, ഇസ്മായിൽ (സി.പി.എം അറ്റത്തങ്ങാടി ബ്രാഞ്ച് അംഗം), ബുഷറ, സാജിത, ഖൈറുന്നിസ. മരുമക്കൾ: ഫൈസൽ, റഹീം, അഷറഫ്.
കീഴാറ്റൂർ: കൊണ്ടിപ്പറമ്പ് മഹല്ലിൽ അരിക്കണ്ടംപാക്കിലെ തോണിക്കര ഖാസിമിെൻറ ഭാര്യ കളത്തിൽ ഫാത്തിമ (50) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷിമിൻ, ഹെന്ന, ഹസ്ന, മുഹമ്മദ് ഹഖ്.