കാളികാവ്: ആമപൊയിലിലെ അമ്പലക്കുത്ത് മുഹമ്മദിെൻറ ഭാര്യ ആവണിക്കര ഫാത്തിമ (65) നിര്യാതയായി. മക്കൾ: റംലത്ത്, ജുമൈല, മുജീബ് റഹ്മാന്, ഖമറുന്നീസ, ഷഹര്ബാന്, ഷാഹിദ, റജീന. മരുമക്കള്‍: മുഹമ്മദ്, നാസര്‍, ബഷീര്‍, ഹംസ, മുനീര്‍, സറീന.