മോങ്ങം: ചെറുപുത്തൂർ പരേതനായ താഴെപറമ്പൻ അബ്ദുൽ ഖയ്യൂമിെൻറ മകൻ ടി.പി. അബ്ദുൽ സലാം (ബാബു -69) നിര്യാതനായി. മക്കൾ: അമീന ജഹാൻ (പ്രിൻസിപ്പൽ നോബിൾ പബ്ലിക് സ്കൂൾ), അജ്മൽ (ബ്രാൻഡ് ഫുജി കോഴിക്കോട്). മരുമക്കൾ: സി.കെ. നജുമുദ്ദീൻ ചെറുപുത്തൂർ, നിശാന മുക്കം. സഹോദരങ്ങൾ: അക്ബർ അലി, ഖമറുദ്ദീൻ (മാനേജർ എ.എം.എൽ.പി സ്കൂൾ ചെറുപുത്തൂർ), മെഹബൂബ്, ബേബി നൂർജഹാൻ, ലൈല, ജമീല, നജീബ, ശരീഫ.